യു.പിയില്‍ മഴ പെയ്യാനായി തവളകളുടെ വിവാഹം നടത്തി
July 20, 2022 1:17 pm

ഉത്തർപ്രദേശിലെ ​ഗോരഖ്പൂരിൽ മഴ പെയ്യാന്‍ തവളകളുടെ വിവാഹം നടത്തി. മഴദൈവത്തെ പ്രീതിപ്പെടുത്താനാണ് കല്യാണം നടത്തിയത്.ഗൊരഖ്പൂരിലെ കാളിബാരി ക്ഷേത്രത്തിൽ ഹിന്ദു മഹാസംഘാണ്