fuel price ഇന്ധനവില വില കൂട്ടാതെ എണ്ണക്കമ്പനികള്‍; കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരമെന്ന് സൂചന
April 30, 2018 10:41 am

ന്യൂഡല്‍ഹി: ഇന്ധനവിലവര്‍ധനവില്‍ അപ്രഖ്യാപിത നിയന്ത്രണവുമായി കേന്ദ്രസര്‍ക്കാര്‍. ദൈനംദിന വില നിര്‍ണയം താത്ക്കാലികമായി റദ്ദാക്കിയെന്നാണ് സൂചന. ആഗോള വിപണയില്‍ എണ്ണവില ഉയര്‍ന്നിട്ടും