ഇന്ധന വിലക്കയറ്റം; ജനങ്ങള്‍ തീരാ ദുരിതത്തിലെന്ന് രാഹുല്‍ ഗാന്ധി
March 31, 2022 11:06 am

ഡല്‍ഹി: ഇന്ധന വില വര്‍ധനവിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് എംപിമാര്‍. വിജയ് ചൗക്കില്‍ പാര്‍ട്ടി എംപിമാര്‍ ചേര്‍ന്ന് പ്രതിഷേധ പ്രകടനം നടത്തി.