തിരുവനന്തപുരം: ഗഗന്‍യാന്‍ ദൗത്യത്തിനുള്ള ഇന്ത്യയുടെ ബഹിരാകാശ സഞ്ചാരികളെ അവതരിപ്പിക്കാനായതില്‍ സന്തോഷമുണ്ടെന്നും ഇത് ഇന്ത്യയുടെ അഭിമാന നിമിഷമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി
2024 നെ ഗഗന്‍യാന്‍ ദൗത്യത്തിന്റെ വര്‍ഷമെന്ന് വിളിച്ച് ഐഎസ്ആര്‍ഒ. 2025 ല്‍ മനുഷ്യനെ ആദ്യമായി ബഹിരാകാശത്ത് അയക്കാന്‍ ലക്ഷ്യമിട്ടുള്ള ഗഗന്‍യാന്‍
തിരുവനന്തപുരം : ഗഗൻയാൻ ദൗത്യത്തിനായി വനിതാ പൈലറ്റുമാരെയും ശാസ്ത്രജ്ഞരെയും പരിഗണിക്കുമെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒ. 2025 ൽ
ബെംഗളൂരു: ഗഗന്‍യാന്‍ ദൗത്യത്തിനു മുന്നോടിയായുള്ള ആദ്യ പരീക്ഷണ ദൗത്യം വന്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ഐ.എസ്.ആര്‍.ഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ശ്രീഹരിക്കോട്ട: ഗഗന്‍യാന്റെ വിക്ഷേപണ പരീക്ഷണങ്ങള്‍ ഇന്ന്. മനുഷ്യരെ ബഹിരാകാശത്ത് എത്തിച്ച് സുരക്ഷിതമായി തിരിച്ചെത്തിക്കുന്ന ഐഎസ്ആര്‍ഒയുടെ സ്വപ്നപദ്ധതിയാണ് ഗഗന്‍യാന്‍. ശ്രീഹരിക്കോട്ടയിലെ സതീഷ്
തിരുവനന്തപുരം : മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായുള്ള ആദ്യ ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ (ടിവി–ഡി1) 26
ബെംഗളൂരു: ഇന്ത്യയുടെ ചന്ദ്ര പര്യവേക്ഷണ ദൗത്യത്തില്‍ മൂന്നാമത്തേതായ ചന്ദ്രയാന്‍-3 ന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ.ശിവന്‍.