ബെംഗളുരു: അഭിമാന നേട്ടവുമായി ഐഎസ്ആര്‍ഒ. മനുഷ്യനെ ബഹിരാകാശത്തേക്ക് എത്തിക്കുന്നതിന്റെ ആദ്യ ഘട്ട പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി ഐസ്ആര്‍ഒ. ഗഗയാന്‍ പരീക്ഷണ
ശ്രീഹരിക്കോട്ട: ഗഗന്‍യാന്‍ പരീക്ഷണ വിക്ഷേപണം ഇന്നില്ല. വിക്ഷേപണത്തിന് അഞ്ചു സെക്കന്‍ഡുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് കൗണ്ട് ഡൗണ്‍ നിര്‍ത്തി വച്ചത്.
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇസ്രോയുടെ (ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍) പദ്ധതിയാണ് ഗഗന്‍യാന്‍. പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ബഹിരാകാശ പേടകത്തിന്റെ
ഡല്‍ഹി: മനുഷ്യനെ ബഹിരാകാശത്ത് അയയ്ക്കാനുള്ള ഗഗന്‍യാന്‍ ദൗത്യത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനും ഇന്ത്യയുടെ മറ്റ് ഭാവി ബഹിരാകാശ ദൗത്യങ്ങളുടെ രൂപരേഖ തയ്യാറാക്കുന്നതിനുമായി
ബംഗളൂരു: മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഐ.എസ്.ആര്‍.ഒയുടെ ഗഗന്‍യാന്‍ ദൗത്യത്തിന്റെ മുന്നൊരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ഒക്ടോബര്‍ അവസാനത്തോടെ ഗഗന്‍യാന്‍ ദൗത്യത്തിന്റെ ആദ്യ പരീക്ഷണ വിക്ഷേപണം
ചെന്നൈ: ബഹിരാകാശത്ത് മനുഷ്യനെ അയക്കാനുള്ള ഗഗന്‍യാന്‍ പദ്ധതിയ്ക്ക് വേണ്ടിയുള്ള ഡ്രോഗ് പാരച്യൂട്ട് ഡിപ്ലോയ്‌മെന്റ് ടെസ്റ്റുകള്‍ വിജയകരമായി പൂര്‍ത്തിയതായി ഐഎസ്ആര്‍ഒ. മനുഷ്യനെ
ബെംഗളൂരു : ഐഎസ്ആര്‍ഒയുടെ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള പ്രഥമ ദൗത്യത്തിന്റെ അമരത്ത് മലയാളി ശാസ്ത്രജ്ഞയും. മിഷന്‍ ഗഗന്‍ യാന്‍ എന്ന