ഗാസയിൽ ഇസ്രയേലും ഹമാസും തമ്മിലുള്ള പുതിയ വെടിനിർത്തൽ തിങ്കളാഴ്ചയോടെ പ്രാബല്യത്തിൽ വരുമെന്ന പ്രതീക്ഷ പങ്കുവെച്ച് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ.
ഇസ്രയേല്‍ ആക്രമണങ്ങളില്‍ തകര്‍ന്ന ഗാസ മുനമ്പ് മരണ മേഖലയായി കഴിഞ്ഞെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ്.
ഒരേവിഷയത്തില്‍ അമേരിക്ക സ്വീകരിക്കുന്ന ഇരട്ട നിലപാടുകള്‍ പ്രകടമായ ദിവസമായിരുന്നു ഫെബ്രുവരി 20. ഒരുഭാഗത്ത് അമേരിക്ക യുഎന്‍ രക്ഷാസമിതിയില്‍ അവതരിപ്പിക്കപ്പെട്ട ഗാസയിലെ
ഗാസയില്‍ കുട്ടികളുടെ ആരോഗ്യ സ്ഥിതി ദിനംപ്രതി വഷളായിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. ഭക്ഷണമോ മാനുഷിക ആവശ്യങ്ങളോ ലഭിക്കാത്ത ഗാസയിലെ കുട്ടികള്‍ക്ക് പോഷാകാഹരക്കുറവുണ്ടെന്നാണ് ഇപ്പോള്‍
ഗാസയില്‍ ഇസ്രയേല്‍ വംശഹത്യ നടത്തുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കിടെ, അദാനിയുടെ നിയന്ത്രണത്തിലുള്ള ഇന്ത്യന്‍ കമ്പനി അവര്‍ക്ക് സൈനിക ഡ്രോണുകള്‍ കൈമാറിയതായി റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍
ഗസ്സയിൽ വെടിനിർത്തലിന് മൂന്ന് ഘട്ട പദ്ധതി ഹമാസ് മുന്നോട്ടുവെച്ചതായി റിപ്പോർട്ട്. ബന്ദികളുടെ മോചനത്തിന് പകരമായി 135 ദിവസത്തെ വെടിനിർത്തലടക്കമുള്ള നിർദേശമാണ്
നൂറിലേറെ ദിവസങ്ങളായി സംഘര്‍ഷം തുടരുന്ന ഗസ്സയില്‍ വെടിനിര്‍ത്തലിനുള്ള സാധ്യതകള്‍ തെളിയുന്നതായി സൂചന. അമേരിക്ക, ഖത്തര്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ സംയുക്തമായി
ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ നാല് മാസമായി 17,000 കുട്ടികള്‍ അവരുടെ കുടുംബങ്ങളുമായി വേര്‍പിരിയുകയോ ഒറ്റപ്പെട്ട് പോവുകയോ
പലസ്തീൻ അഭയാർഥികൾക്കുവേണ്ടിയുള്ള യുഎൻ സന്നദ്ധ സംഘടനയായ യുഎൻആർഡബ്ല്യുഎയ്ക്കുള്ള ധനസഹായം പാശ്ചാത്യരാജ്യങ്ങൾ നിർത്തിയതു ഗാസയിലെ ജീവകാരുണ്യപ്രവർത്തനങ്ങൾ കൂടുതൽ പ്രതിസന്ധിയിലാക്കി. ധനസഹായം പുനഃസ്ഥാപിച്ചില്ലെങ്കിൽ
അബുദബി: ഗാസയില്‍ യുദ്ധത്തില്‍ പരിക്കേറ്റ കുട്ടികള്‍ ഉള്‍പ്പെടെയുളളവരുടെ പുതിയ സംഘം ചികിത്സക്കായി യുഎഇയില്‍ എത്തി. പരിക്കേറ്റ 49 കുട്ടികളും അടിയന്തര