പ്രേമലുവിലെ ഗാനത്തിന്റെ കണ്ടിന്യൂറ്റി മിസ്റ്റേക്കിനെക്കുറിച്ച് പ്രേക്ഷകന്‍; തെറ്റായിരുന്നുവെന്ന് സംവിധായകന്‍
March 7, 2024 2:22 pm

തിയേറ്ററുകള്‍ നിറഞ്ഞോടുകയാണ് പ്രേമലു. ഇപ്പോഴിതാ സിനിമയില്‍ സംഭവിച്ച തെറ്റ് ഒരു പ്രേകഷകന്‍ ചൂണ്ടിക്കാട്ടിയതും അതിന് സംവിധായകന്‍ ഗിരീഷ് എ ഡി