ഏത് ഓഫീസ് കേന്ദ്രീകരിച്ചാണ് സ്വര്‍ണകടത്ത് നടന്നതെന്ന് പ്രധാനമന്ത്രി പറയണം;എ കെ ബാലന്‍
January 5, 2024 12:30 pm

തിരുവനന്തപുരം: തൃശ്ശൂരിലെ ബിജെപി വേദിയില്‍ സ്വര്‍ണകള്ളക്കടത്ത് വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശത്തിനെതിരെ എ കെ ബാലന്‍ രംഗത്ത്.