lorry സംസ്ഥാനവ്യാപകമായി ബുധനാഴ്ച ചരക്കുലോറികള്‍ പണിമുടക്കുന്നു
March 5, 2019 8:58 am

കോട്ടയം: സംസ്ഥാനവ്യാപകമായി ബുധനാഴ്ച ചരക്കുലോറികള്‍ പണിമുടക്കുന്നു. സംസ്ഥാനത്ത് അന്യായമായി ലോറി ഉടമകളില്‍നിന്നും തൊഴിലാളികളില്‍നിന്നും പിരിച്ചെടുക്കുന്ന ചായപൈസ, അട്ടിമറിക്കൂലി, കെട്ടുകാശ് എന്നിവ