ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ പുതിയ ചിത്രം ഉടായിപ്പ് ഉസ്മാന്‍ ; നായകനായി മമ്മൂട്ടി ?
June 17, 2018 1:51 pm

മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ ‘അബ്രഹാമിന്റെ സന്തതികള്‍’ തീയേറ്ററില്‍ നിറഞ്ഞോടുമ്പോള്‍ ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്റ് അവരുടെ അടുത്ത ചിത്രം പ്രഖ്യാപിച്ചു. ‘ഉടായിപ്പ്