ഉപയോക്താക്കളുടെ സമ്മതമില്ലാതെ ലൊക്കേഷന്‍ ട്രാക്ക് ചെയ്ത് ഗൂഗിളിന് 7000 കോടി രൂപ പിഴ
September 15, 2023 5:22 pm

ലൊക്കേഷന്‍ ആക്സസ് വഴി ഗൂഗിള്‍ എപ്പോഴും ഉപയോക്താക്കളെ ട്രാക്ക് ചെയ്യുന്നു. അതിന്റെ മാപ്പുകളുടെയും ലൊക്കേഷന്‍ അധിഷ്ഠിത സേവനങ്ങളുടെയും കൃത്യത മെച്ചപ്പെടുത്തുന്നതിനും