police പൊലീസ് സ്റ്റേഷനുകളുടെ ചുമതല സിഐമാര്‍ക്ക് നല്‍കണം; സര്‍ക്കാരിനോട് ശുപാര്‍ശ
June 3, 2018 12:11 pm

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ പൊലീസ് സ്റ്റേഷനുകളുടെയും ചുമതല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നല്‍കണമെന്ന കാര്യത്തില്‍ ശുപാര്‍ശ. എഡിജിപി ആനന്ദകൃഷ്ണന്‍ അധ്യക്ഷനായ സമിതിയാണ്