കാശ്മീരില്‍ ഗ്രനേഡ് പൊട്ടി ആടിനെ മേയ്ക്കാന്‍ പോയ ആള്‍ മരിച്ചു
January 10, 2015 6:15 am

രജൗരി: ജമ്മു കാശ്മീരില്‍ ഗ്രനേഡുപൊട്ടി ആടിനെ മേയ്ക്കാന്‍ പോയ ആള്‍ മരിച്ചു. ഇന്നു രാവിലെ രജൗരി ജില്ലയിലെ ധര്‍ഹാളിലായിരുന്നു സംഭവം.