പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: പ്രതികളില്‍ ഒരാള്‍ക്ക് ഇടക്കാല ജാമ്യം
August 10, 2021 9:59 pm

തിരുവനന്തപുരം: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്ത പ്രതികളില്‍ ഒരാള്‍ക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.