തടവുപുള്ളികള്‍ക്ക് പരോളും ജാമ്യവും അനുവദിക്കുന്നതില്‍ സംസ്ഥാനത്തോട് അഭിപ്രായം തേടി സുപ്രീംകോടതി
January 4, 2022 6:40 pm

ന്യൂഡല്‍ഹി: കൊവിഡിനൊപ്പം ഒമിക്രോണ്‍ രോഗവ്യാപനവും രാജ്യത്ത് രൂക്ഷമാകുന്ന സാഹചര്യത്തില്‍ തടവുപുള്ളികള്‍ക്ക് പരോളും ജാമ്യവും അനുവദിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീംകോടതി അഭിപ്രായം