ഗാന്ധിനഗര്‍: ഐഎസ് ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ഗുജറാത്തില്‍ രണ്ടു പേരെ അറസ്റ്റുചെയ്തു. വസിം, അതീം എന്നിവരെ തീവ്രവാദവിരുദ്ധ സ്‌ക്വാഡാണ് അറസ്റ്റ് ചെയ്തത്.
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തട്ടകമായ ഗുജറാത്തില്‍ ഹാര്‍ദ്ദിക് പട്ടേലുമായി കൈകോര്‍ത്ത് ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ്
അഹമ്മദാബാദ്: ഉന സംഭവത്തിന് ശേഷം ഗോ രക്ഷാ സേനയുടെ ആക്രമണം വീണ്ടും. പശുക്കളെ കടത്തിയെന്നാരോപിച്ച് ഗോ സംരക്ഷകര്‍ നടത്തിയ ആക്രമണത്തില്‍
ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ കണ്ണിലെ കരടായ മുന്‍ ഗുജറാത്ത് ഡിജിപി ആര്‍ ബി ശ്രീകുമാര്‍, ഡിഐജി സഞ്ജീവ് ഭട്ട് എന്നിവരെ
ന്യൂഡല്‍ഹി: ആര്‍.എസ്.എസും വിശ്വഹിന്ദു പരിഷത്തും സംരക്ഷിക്കുന്ന പശുസംരക്ഷക സേനയെ തള്ളിപ്പറയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രേരിപ്പിച്ചത് ഗുജറാത്തിലും യു.പിയിലും അലയടിക്കുന്ന
ന്യൂഡല്‍ഹി: നിലവിലെ സാഹചര്യത്തില്‍ ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നാല്‍ ബി.ജെ.പി തോല്‍ക്കുമെന്ന് ആര്‍.എസ്.എസിന്റെ സര്‍വെ. ആകെയുള്ള 182 സീറ്റുകളില്‍ ബി.ജെ.പിക്ക്
അഹമ്മദാബാദ്: ദളിത് പ്രതിഷേധവും പട്ടേല്‍ പ്രക്ഷോഭവും മോദിയുടെ ഗുജറാത്തില്‍ ബി.ജെ.പിയുടെ അടിവേരിളകുന്നു. 1995ല്‍ കേശുഭായി പട്ടേലിലൂടെ ബി.ജെ.പി കൈപ്പിടിയിലൊതുക്കിയ ഗുജറാത്ത്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം തട്ടകമായ ഗുജറാത്തില്‍ ബിജെപി വോട്ട് ബാങ്കില്‍ വിള്ളലുണ്ടാക്കി നേട്ടം കൊയ്യാന്‍ ഡല്‍ഹി മുഖ്യമന്ത്രി
അഹമ്മദാബാദ്: രാഷ്ട്രപിതാവിന് മഹാത്മജി എന്ന വിശേഷണം നല്‍കിയത് രവീന്ദ്രനാഥ് ടാഗോറെന്നാണ്. എന്നാല്‍ ഏതോ ഒരു പത്രപ്രവര്‍ത്തകനാണ് ഈ പേരിനുപിന്നിലെന്ന് ഇപ്പോള്‍
ന്യൂഡല്‍ഹി: ഗുജറാത്ത് എന്താ ഇന്ത്യയില്‍ അല്ലെ എന്ന് സുപ്രീംകോടതി. വരള്‍ച്ച പ്രദേശങ്ങളില്‍ പാര്‍ലമെന്റ് പാസാക്കിയ നിയമനിര്‍മ്മാണങ്ങള്‍ നടപ്പിലാക്കുവാന്‍ ശ്രമിക്കാത്ത സംസ്ഥാനങ്ങള്‍ക്കെതിരായ