അമേരിക്കയിലെ മിസിസ്സിപ്പിയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റു മരിച്ചു
November 29, 2017 11:43 am

മിസിസ്സിപ്പി: അമേരിക്കയിലെ മിസിസ്സിപ്പി ജാക്‌സണ്‍ സിറ്റിയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റു മരിച്ചു. ജനലന്ദര്‍ സ്വദേശി ഇരുപത്തിയൊന്നുകാരനായ സന്ദീപ് സിംഗ് ആണ്

Shot dead കൊച്ചിയില്‍ കപ്പൽ ജോലിക്കിടെ നാവിക ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു
October 1, 2017 10:48 am

കൊച്ചി: കൊച്ചിയില്‍ നാ​വി​ക​സേ​നാ കേ​ന്ദ്ര​ത്തി​ൽ നാ​വി​കോ​ദ്യോ​ഗ​സ്ഥ​ൻ വെ​ടി​യേ​റ്റു മ​രി​ച്ചു. ഗുജറാത്ത് സ്വദേശിയാണ് മരിച്ചത്. കപ്പലിലെ ജോലിക്കിടെയാണ് സംഭവം. ഇന്ന് രാവിലെ

threatening note അമേരിക്കയില്‍ സ്‌കൂളിലുണ്ടായ വെടിവയ്പില്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു
September 14, 2017 3:10 pm

വാഷിംഗ്ടണ്‍: അമേരിക്കയിലെ വാഷിംഗ്ടണില്‍ സ്‌കൂളിലുണ്ടായ വെടിവയ്പില്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. ബുധനാഴ്ച രാവിലെ വാഷിംഗ്ടണിലെ സ്‌പോകെയ്‌നിലെ ഫ്രീമാന്‍ ഹൈസ്‌ക്കൂളിലായിരുന്നു വെടിവയ്പുണ്ടായത്. അക്രമിയെ

Shot dead തോക്ക് ചൂണ്ടി സെല്‍ഫിയെടുക്കുന്നതിനിടെ എട്ട് വയസുകാരന് അബദ്ധത്തിൽ വെടിയേറ്റു
September 5, 2017 12:54 pm

ഗാസിയാബാദ്: തോക്ക് ചൂണ്ടി സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ എട്ട് വയസുകാരന് അബദ്ധത്തിൽ വെടിയേറ്റു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ജുനൈദ് എന്ന കുട്ടിക്കാണ്

ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ മുന്‍ ജീവനക്കാരന്‍ വെടിവയ്പ് നടത്തി; ഒരാള്‍ കൊല്ലപ്പെട്ടു
July 1, 2017 8:17 am

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ബ്രോണ്‍സ് ആശുപത്രിയില്‍ മുന്‍ ജീവനക്കാരന്‍ നടത്തിയ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഡോ. ഹെന്റി

shot-dead ഡൽഹിയിൽ ശാസ്ത്രി പാർക്കിന് സമീപം വെടിവയ്പ്: രണ്ട് കുട്ടികൾക്ക് പരിക്കേറ്റു
June 4, 2017 8:15 am

ന്യൂഡൽഹി: ഡൽഹിയിലെ ശാസ്ത്രി പാർക്കിന് സമീപത്തുണ്ടായ വെടിവയ്പിൽ രണ്ട് കുട്ടികൾക്ക് പരിക്കേറ്റു. ഇവിടെ താമസിക്കുന്ന ഖാലിദ് ഖുറേഷി എന്നയാളുടെ വീടിനു

Terrorists ഭീകരന്റെ ശവസംസ്‌കാര ചടങ്ങില്‍ തീവ്രവാദി സംഘത്തിന്റെ ‘ആചാരവെടി’
May 7, 2017 7:50 pm

ശ്രീനഗര്‍: കശ്മീരില്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട ഭീകരന്റെ ശവസംസ്‌കാര ചടങ്ങില്‍ തീവ്രവാദി സംഘത്തിന്റെ ‘ആചാരവെടി’. കഴിഞ്ഞ ദിവസം പോലീസ് വെടിവെപ്പില്‍

Page 4 of 4 1 2 3 4