തോക്കും തിരകളും നഷ്ടമായ സംഭവത്തില്‍; 10 പൊലീസുകാര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
February 16, 2024 6:16 pm

തിരുവനന്തപുരം: ഉത്തരേന്ത്യയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ട്രെയിനില്‍ നിന്നും തോക്കും തിരകളും നഷ്ടമായ സംഭവത്തില്‍, ഡ്യൂട്ടിയിലുണ്ടായിരുന്ന 10 പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്താന്‍