ഥാറിനെ കടത്തിവെട്ടി പുതിയ ഗൂര്‍ഖ എക്‌സ്ട്രീമുമായി ഫോഴ്‌സ്
December 13, 2018 4:43 am

മികവുകള്‍ ഏറെ ഉണ്ടായിട്ടും ഥാറിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല ഓഫ്‌റോഡ് എസ്‌യുവിയായ ഗൂര്‍ഖയ്ക്ക്. കരുത്തുല്‍പാദനമാണ് ഗൂര്‍ഖ പിന്തള്ളപ്പെടാനുള്ള പ്രധാന കാരണം.