ജഡ്ജിയുടെ ഭാര്യയുടേയും മകന്റേയും കൊലപാതകം; മുഖ്യപ്രതിയ്ക്ക് വധശിക്ഷ
February 8, 2020 4:35 pm

ചണ്ഡീസ്ഗഡ്: ഗുരുഗ്രാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി കൃഷ്ണ കാന്ത് ശര്‍മ്മയുടെ ഭാര്യയേയും മകനെയും വെടിവച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയ്ക്ക് വധശിക്ഷ.