കര്‍ണാടകയില്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നു; ഒരു മന്ത്രികൂടി രാജിവെച്ചു
July 8, 2019 11:51 am

ബംഗളൂരു: കര്‍ണാടകയില്‍ പ്രതിസന്ധി തുടരുന്നതിനിടെ ഒരു മന്ത്രികൂടി രാജിവെച്ചു. സ്വതന്ത്ര എംഎല്‍എയായ എച്ച്. നാഗേഷാണ് രാജിവെച്ചത്. കുമാരസ്വാമി സര്‍ക്കാരിനുള്ള പിന്തുണയും