ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ നിരോധിക്കണം; ഉത്തര്‍പ്രദേശിന് പിന്നാലെ കര്‍ണാടക ബിജെപിയും രംഗത്ത്
November 23, 2023 4:37 pm

ബെംഗളൂരു: ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ നിരോധിക്കണമെന്നാവശ്യം വീണ്ടും ഉയരുന്നു. ഉത്തര്‍പ്രദേശിന് പിന്നാലെ കര്‍ണാടകയിലെ ബിജെപി നേതാക്കളും ആവശ്യം ഉന്നയിച്ച് രംഗത്ത് എത്തി.