gandhi ഗാന്ധി വധത്തിലെ വിദേശബന്ധം അന്വേഷിക്കണമെന്നു സുപ്രീം കോടതിയില്‍ ഹര്‍ജി
November 15, 2017 8:19 pm

ന്യൂഡല്‍ഹി: രാഷ്ട്രപിതാവായ മഹാത്മഗാന്ധിയെ വധിച്ചതിലെ വിദേശബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. പങ്കജ് ഫഡ്നിസ് എന്നയാളാണ് ഹര്‍ജിയുമായി സുപ്രീം കോടതിയെ

kerala-high-court തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റം, ഹര്‍ജി ഇന്ന് ഹൈക്കോടതിയുടെ പരിഗണനയില്‍
November 8, 2017 9:42 am

കൊച്ചി: ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. തൃശ്ശൂര്‍

കൊല്ലത്ത് വിദ്യാര്‍ത്ഥിനി ഗൗരിയുടെ മരണം: അധ്യാപികമാര്‍ക്ക് ജാമ്യം നല്‍കരുതെന്ന് ഹര്‍ജി
November 6, 2017 8:59 am

കൊച്ചി: കൊല്ലം ട്രിനിറ്റി സ്‌കൂളിലെ അധ്യാപികമാരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ മരിച്ച വിദ്യാര്‍ഥിനി ഗൗരി നേഘയുടെ അച്ഛന്‍ പ്രസന്നന്‍ കക്ഷി

kerala-high-court ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസുകള്‍ സിബിഐയ്ക്കു വിടണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി
October 17, 2017 7:23 am

കൊച്ചി: ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട ഏഴു കേസുകളുടെ അന്വേഷണം സിബിഐയ്ക്കു വിടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. സംസ്ഥാനത്ത് ഇടതുസര്‍ക്കാര്‍ അധികാരത്തില്‍

High court ഗുരുവായൂരില്‍ ക്യൂ നിയന്ത്രിക്കാന്‍ പോലീസ് വേണമെന്നു ഹൈക്കോടതിയില്‍ ഹര്‍ജി
October 16, 2017 9:46 pm

കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ക്യൂ നിയന്ത്രിക്കാന്‍ പോലീസിനെ നിയോഗിക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയില്‍ ഹര്‍ജി. തൃശൂര്‍ സ്വദേശി കെ.എസ്. സുബോധാണു താല്കാലിക ജീവനക്കാര്‍ക്കു

kerala-high-court യുഡിഎഫ് ഹര്‍ത്താലിനെതിരേ നടപടി വേണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി
October 11, 2017 10:31 pm

കൊച്ചി: യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരേ നടപടി വേണമെന്നും ഇതിനു ആഹ്വാനം ചെയ്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരേ കേസെടുക്കണമെന്നും

oomman chandy സോളാര്‍ കേസ്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്
October 7, 2017 8:39 am

ബംഗളൂരു: ബംഗളൂരുവിലെ വ്യവസായി എം. കെ കുരുവിള നല്‍കിയ സോളാര്‍ കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

‘രാമലീല’യ്ക്കു സംരക്ഷണം തേടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി ടോമിച്ചന്‍ മുളകുപാടം
September 13, 2017 8:46 pm

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് കേന്ദ്രകഥാപാത്രമായെത്തുന്ന ‘രാമലീല’ റിലീസ് ചെയ്യുന്നതിനു പോലീസ് സംരക്ഷണം ആവശ്യപ്പെട്ട്

supreame court റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ ഹര്‍ജി ഇന്ന് സുപ്രിംകോടതിയുടെ പരിഗണനയില്‍
September 11, 2017 9:06 am

ന്യൂഡല്‍ഹി: മ്യാന്‍മറിലേക്ക് തിരിച്ചയക്കുന്നതിനെതിരെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രിം കോടതിയുടെ പരിഗണനയില്‍. അഭയാര്‍ത്ഥികളെ തിരിച്ചയക്കുന്നത് സംബന്ധിച്ച നിലപാട്

സ്മൃ​തി ഇ​റാ​നിയുടെ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി
May 23, 2017 9:57 pm

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര മ​ന്ത്രി സ്മൃ​തി ഇ​റാ​നി വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത സം​ബ​ന്ധി​ച്ചു തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നു ന​ൽ​കി​യ​ത് തെ​റ്റാ​യ വി​വ​ര​ങ്ങ​ളെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ഡ​ൽ​ഹി

Page 1 of 21 2