കോണ്‍ഗ്രസ് നേതാവ് എന്‍.ഡി തിവാരിയുടെ ആരോഗ്യനില ഗുരുതരം
July 8, 2018 10:37 am

ന്യൂഡല്‍ഹി: മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍.ഡി തിവാരിയുടെ നില അതീവ ഗുരുതരം.