ഡൽഹി : ഇന്ത്യയിൽ കോവിഡ് വാക്‌സിൻ ആദ്യം നൽകുക ആരോഗ്യ പ്രവർത്തകർക്കാണെന്ന് റിപ്പോർട്ട്. ആദ്യ മുൻഗണനാ വിഭാഗത്തെ കുറിച്ചുള്ള ഡേറ്റാബെയ്‌സ്
റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് മരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബത്തിന് അഞ്ച് ലക്ഷം റിയാല്‍ വീതം (ഒരു കോടിയോളം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തിനിടെ ആരോഗ്യ പ്രവര്‍ത്തകരെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ. മാസങ്ങളോളമായി
കോഴിക്കോട്: ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തില്‍ കൊവിഡ് ഡ്യൂട്ടിക്ക് നിയമിച്ചവര്‍ക്ക് മാസങ്ങളായി ശമ്പളമില്ല. പത്തിലേറെ ആരോഗ്യപ്രവര്‍ത്തകരാണ് മൂന്ന് മാസത്തിലേറെയായി ശമ്പളം കിട്ടാതെ
കോഴിക്കോട്: സംസ്ഥാനത്ത് രോഗവ്യാപനം അതിരൂക്ഷമായ കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയില്‍ ഗവ. താലൂക്ക് ആശുപത്രിയിലെ 20 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
തിരുവനന്തപുരം: തീര്‍ഥാടന കാലത്ത് ശബരിമലയില്‍ ഡ്യൂട്ടിക്ക് തയ്യാറുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ പാനല്‍ തയ്യാറാക്കാന്‍ സര്‍ക്കാര്‍ തീരുമാനമായി. സര്‍ക്കാര്‍ സര്‍വീസില്‍ അല്ലാത്തവര്‍
ഇന്ന് സംസ്ഥാനത്ത് 98 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചു. തിരുവനന്തപുരം 20, എറണാകുളം 20, മലപ്പുറം 12, കണ്ണൂര്‍
സംസ്ഥാനത്ത് ഇന്ന് 110 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ്. കണ്ണൂര്‍ 35, എറണാകുളം 19, തിരുവനന്തപുരം 18, കോഴിക്കോട് 10,
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ച ആരോഗ്യ പ്രവര്‍ത്തകരെ അധിക്ഷേപിക്കുന്നതാണ് കേന്ദ്ര സഹമന്ത്രിയുടെ വെളിപ്പെടുത്തലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
ദുബായ്: യുഎഇയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. യു.എ.ഇയില്‍ ഉടനീളമുള്ള പൊതുവിദ്യാലയങ്ങളില്‍