ബെംഗളൂരു: ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍) നിര്‍മിച്ച രണ്ട് ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകള്‍ (എല്‍സിഎച്ച്) ലേ സെക്ടറില്‍ വിന്യസിച്ച് ഇന്ത്യ.
ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവികസേനയ്ക്കായുള്ള കാല്‍ ലക്ഷം കോടിയുടെ ഹെലികോപ്റ്റര്‍ കരാറിനായി അവസാന ലാപ്പിലുള്ളത് നാല് ഇന്ത്യന്‍ കമ്പനികളാണ്.ടാറ്റ, അദാനി, മഹീന്ദ്ര
ന്യൂഡല്‍ഹി: നീണ്ട നാളത്തെ അനിശ്ചിതത്വത്തിനൊടുവില്‍ യുഎസില്‍ നിന്ന് അത്യാധുനിക ഹെലികോപ്റ്റര്‍ വാങ്ങാനുള്ള നടപടികള്‍ ഇന്ത്യ പൂര്‍ത്തിയാക്കി. ഉദ്യോഗസ്ഥ തലത്തിലെ കാലതാമസം
ബംഗളൂരു: വിജയ് മല്യയുടെ രണ്ട് സ്വകാര്യ ഹെലികോപ്റ്ററുകള്‍ വിറ്റതായി റിപ്പോര്‍ട്ട്. 8.75 കോടി രൂപയ്ക്കാണ് ഹെലികോപ്റ്ററുകള്‍ വിറ്റിരിക്കുന്നത്. കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിനെതിരെ
തിരുവനന്തപുരം: സൈന്യത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്തകര്‍ പ്രചരിക്കുന്നതായി റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനത്തിനായി രാത്രി ഹെലികോപ്ടറുകള്‍ ചെങ്ങന്നൂരില്‍ എത്തിയെന്ന വാര്‍ത്ത
പത്തനംതിട്ട : പത്തനംതിട്ടയില്‍ രക്ഷാപ്രവര്‍ത്തനത്തിന് വീണ്ടും ഹെലികോപ്ടറുകൾ എത്തുന്നു. ആളുകളെ പുറത്തെത്തിക്കാന്‍ ഭോപ്പാലില്‍ നിന്നും പൂനെയില്‍ നിന്നും കൂടുതല്‍ സൈന്യമെത്തും.
ന്യൂഡല്‍ഹി: മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി റഷ്യന്‍ നിര്‍മിത കാമോവ് ഹെലികോപ്റ്ററുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത് നിര്‍മാണ ചെലവുയര്‍ത്തുമെന്ന് റിപ്പോര്‍ട്ട്.