കുട്ടികള്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധം, വേഗത 40 കി.മീ കൂടരുതെന്നും കേന്ദ്ര വിജ്ഞാപനം
October 26, 2021 3:20 pm

ന്യൂഡല്‍ഹി: ഇരുചക്ര വാഹന യാത്രയില്‍ കുട്ടികള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. ബിഐഎസ് മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ഹെല്‍മെറ്റ് കുട്ടികള്‍ക്കും നിര്‍ബന്ധമാണ്. ഇരുചക്രവാഹനങ്ങളില്‍