ചിത്രം ഫ്രണ്ട്ഷിപ്പ് ഒരുങ്ങുന്നു; പ്രമുഖ ക്രിക്കറ്റ് താരം വെള്ളിത്തിരയിലേക്ക്
February 3, 2020 5:33 pm

ഫ്രണ്ട്ഷിപ്പ് എന്ന ചിത്രത്തിലൂടെ പ്രമുഖ ഇന്ത്യന്‍ ക്രിക്കറ്റ് താരം വെള്ളിത്തിരയിലേക്ക്. ഹര്‍ഭജന്‍ സിംഗാണ് അടുത്തിടെ ചിത്രീകരണം തുടങ്ങുന്ന ബഹുഭാഷ സിനിമ