കള്ളപ്പണം വെളുപ്പിച്ചെന്ന കേസ് ; അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
August 17, 2020 12:32 pm

കൊച്ചി: കള്ളപ്പണം വെളുപ്പിച്ച കേസില്‍ ഇബ്രാഹിംകുഞ്ഞിനെതിരേ അന്വേഷണം തുടരാമെന്നു ഹൈക്കോടതി. എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെടുന്ന വിവരങ്ങള്‍ വിജിലന്‍സ് കൈമാറണമെന്നും കോടതി പറഞ്ഞു.