പരസ്യം നീക്കാനുള്ള നിർദേശം; കെ.എസ്.ആർ.ടി.സിക്ക് നഷ്ടം മാസം ഒന്നരക്കോടി
October 15, 2022 2:36 pm

തിരുവനന്തപുരം: ബസുകളിൽ നിന്ന് പരസ്യം നീക്കണമെന്ന ഹൈക്കോടതി നിർദേശം കെ.എസ്.ആർ.ടി.സിക്ക് തിരിച്ചടിയാകും. പ്രതിമാസം ഒന്നരക്കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് മാനേജ്‌മെന്റ് കണക്ക്.