‘കാന്താര’ പ്രദർശനം വിലക്കി ഹൈക്കോടതി; ഋഷഭ് ഷെട്ടിയും, നിർമ്മാതാവും അന്വേഷണത്തിന് ഹാജരാകണം
February 10, 2023 8:16 am

കൊച്ചി: പകര്‍പ്പവകാശം ലംഘിച്ചുവെന്ന കേസില്‍ ‘വരാഹരൂപം’ എന്ന ഗാനം ഉള്‍പ്പെടുന്ന ‘കാന്താര’ സിനിമ പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞ് കേരള ഹൈക്കോടതി. കേസില്‍