കൊച്ചി: ദേശീയപാതയിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ ഇടപെട്ട് ഇടപെട്ട് ഹൈക്കോടതി. ദേശിയപാതകളിലെ കുഴികളടയ്ക്കാന്‍ ജസ്റ്റിസ് ദേവന്‍
കൊച്ചി: എറണാകുളത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ വൈകിയ സംഭവം വിവാദമായിരുന്നു. സംഭവത്തിൽ ജില്ലാ കളക്ടർ രോണു രാജിന് വീഴ്ച
കൊച്ചി: ഗതാഗതമന്ത്രി ആന്റണി രാജുവിന് എതിരായ കേസിലെ നടപടികള്‍ വൈകുന്നത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി. വിചാരണ വേഗത്തിലാക്കണമെന്ന ഹര്‍ജി നമ്പരിടാന്‍ കോടതി
ശക്തമായ ഒരു തിരിച്ചടിയാണ് അതിജീവതയ്ക്ക് ഹൈക്കോടതിയിൽ നിന്നും ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ചോദിച്ചു വാങ്ങിയ പ്രഹരം തന്നെയാണിത്. ജുഡീഷ്യറി എന്നു പറഞ്ഞാൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് പരിശോധിക്കാൻ ഹൈക്കോടതിയുടെ അനുമതി. രണ്ട് ദിവസത്തിനകം മെമ്മറി കാർഡ്
കൊച്ചി: എ കെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവെക്കാനിടയായ ഫോണ്‍ കെണി വിവാദക്കേസില്‍ ഒന്നും രണ്ടും പ്രതികളായ ചാനല്‍ സിഇഒക്കും റിപ്പോര്‍ട്ടര്‍ക്കും
കാസര്‍ഗോഡ്: മദ്യപിച്ച് മോശമായി പെരുമാറിയെന്ന പരാതിയെത്തുടര്‍ന്ന് ഹൈക്കോടതി അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്ത മജിസ്‌ട്രേറ്റ് ആത്മഹത്യ ചെയ്തു. കാസര്‍ഗോഡ് ജുഡീഷ്യല്‍
കൊച്ചി: എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണപരിഷ്‌കാര കമ്മീഷന്റെ അധ്യക്ഷനെ നിയമിക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. കമ്മീഷന്റെ അധ്യക്ഷനെ നിയമിക്കുന്നതിനു യോഗ്യത നിശ്ചയിക്കണമെന്നും ഇതിന്റെ
കൊച്ചി:അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തെ എതിര്‍ക്കാതിരുന്നതിന് എറണാകുളം പ്രസ്‌ക്ലബ്ബില്‍ പൊട്ടിത്തെറി.
കൊച്ചി: ഹൈക്കോടതി പരിസരത്തെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അഭിഭാഷകര്‍ക്കെതിരെ നിലപാടെടുത്ത അഞ്ച് മുതിര്‍ന്ന അഭിഭാഷകര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി അഡ്വക്കേറ്റ്‌സ്