ലുലുമാളിന് മുന്നിൽ പ്രതിഷേധവുമായി ഹിന്ദുമഹാസഭ; അറസ്റ്റ്
July 16, 2022 6:40 pm

ലഖ്നൗ: ലഖ്നൗവിൽ ആരംഭിച്ച ലുലുമാളിനെതിരെ ഹിന്ദുമഹാസഭയുടെ വൻ പ്രതിഷേധം.  പ്രതിഷേധത്തെ തുടർന്ന് ഭാരവാഹികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ഥലത്ത് വൻ സുരക്ഷാ