ഇന്ത്യന്‍ വംശജരായ ഹിന്ദുക്കള്‍ കാനഡ വിട്ടു പോകണമെന്ന ഖലിസ്ഥാന്‍ അനുകൂല സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസിന്റെ (എസ്എഫ്‌ജെ) ആവശ്യത്തെ ശക്തമായി
ഡല്‍ഹി: ഹിന്ദു പിന്തുടര്‍ച്ചവകാശ നിയമത്തില്‍ മാറ്റം വരുത്തി സുപ്രീംകോടതി. അസാധുവായ വിവാഹങ്ങളിലുള്ള കുട്ടികള്‍ക്ക് പാരമ്പര്യ സ്വത്തില്‍ അവകാശമുണ്ടെന്ന് സുപ്രീംകോടതി വിധിച്ചു.
തിരുവനന്തപുരം: ഇന്ത്യയിൽ ജനിച്ചവരെല്ലാം ഹിന്ദുക്കളെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്നെ ഹിന്ദുവെന്ന് വിളിക്കണം. ഹിന്ദുവെന്നത് ഒരു ഭൂപ്രദേശത്ത് ജനിച്ചവരെ
മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ നിർബന്ധിത മതപരിവർത്തനം നടന്നതായി ആരോപണം. ചേരിയിൽ താമസിക്കുന്ന നാനൂറോളം ഹിന്ദുക്കളെ ക്രിസ്ത്യാനികളാക്കാൻ ശ്രമിച്ചതായി എ.എൻ.ഐ റിപ്പോർട്ട്
ഡെറാഡൂണ്‍: എഎപി അധികാരത്തില്‍ എത്തിയാല്‍ ഹിന്ദുക്കളുടെ അന്താരാഷ്ട്ര ആത്മീയ തലസ്ഥാനമായി ഉത്തരാഖണ്ഡിനെ മാറ്റുമെന്ന് അരവിന്ദ് കെജ്രിവാള്‍. യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്നതിനൊപ്പം,
ഉഡുപ്പി: പശുവിനെ സംരക്ഷിക്കാന്‍ എല്ലാ ഹിന്ദുക്കളും എപ്പോഴും മൂര്‍ച്ചയേറിയ ഒരുവാള്‍ നിര്‍ബന്ധമായും കൂടെ കരുതണമെന്ന് ആഹ്വാനം ചെയ്ത് വിശ്വഹിന്ദു പരിഷത്ത്
ലക്നൗ: ഗുജറാത്തിലെ ആശുപത്രിയില്‍ കൊവിഡ് രോഗികളെ മതാടിസ്ഥാനത്തില്‍ പ്രത്യേക വാര്‍ഡുകളിലാക്കി ചികിത്സ നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കഗാന്ധി.
ടെഹ്‌റാന്‍: തീവ്രപക്ഷക്കാരായ ഹിന്ദുക്കള്‍ക്കെതിരെയും അവരുടെ പാര്‍ട്ടികള്‍ക്കെതിരെയും നടപടി വേണമെന്ന് ഡല്‍ഹി കലാപത്തില്‍ പ്രതികരിച്ച് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി
ചെന്നൈ: ജനങ്ങള്‍ക്കിടയില്‍ വേര്‍തിരിവിനായി സൃഷ്ടിച്ചിരിക്കുന്ന മതിലുകള്‍ തകര്‍ക്കാന്‍ സമയമായിരിക്കുന്നുവെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ചെന്നൈയില്‍ ഒരു ചടങ്ങില്‍ സംസാരിക്കവെയായിരുന്നു ഉപരാഷ്ട്രപതിയുടെ
ഗാന്ധിനഗര്‍: പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ രാജ്യമെമ്പാടും ഒറ്റക്കെട്ടായി പ്രതിഷേധം നടത്തുമ്പോള്‍ വര്‍ഗീയ പ്രസ്താവനയുമായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. മുസ്ലീങ്ങള്‍ക്ക്