പ്രജ്ഞാ സിംഗിന്റെ സ്ഥാനാര്‍ത്ഥിത്വം ഹിന്ദു സംസ്‌കാരത്തെ തെറ്റായി മുദ്രകുത്തിയവര്‍ക്കുള്ള മറുപടി: മോദി
April 20, 2019 12:38 pm

ന്യൂഡല്‍ഹി: ഭോപ്പാലില്‍ മലേഗാവ് സ്‌ഫോടനകേസിലെ പ്രതി പ്രജ്ഞാ സിംഗ് ഠാക്കൂറിനെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കിയത് ഹിന്ദു സംസ്‌ക്കാരത്തെ തീവ്രവാദമെന്ന് വിളിക്കുന്നവര്‍ക്കുള്ള മറുപടിയാണെന്ന്