ഉംപുണ്‍ ശക്തിയാര്‍ജ്ജിക്കുന്നു; ബുധനാഴ്ച്ചയോടെ ആഞ്ഞടിക്കുമെന്ന് പ്രവചനം
May 19, 2020 12:15 am

മുംബൈ: ബംഗാള്‍ ഉള്‍ക്കടലില്‍ വീശുന്ന സൂപ്പര്‍ സൈക്ലോണ്‍ ഉംപുണ്‍ വീണ്ടും കരുത്താര്‍ജ്ജിക്കുന്നു. മണിക്കൂറില്‍ 275 കിലോമീറ്റര്‍ വരെയാണ് കാറ്റിന്റെ വേഗം