‘ഹോം’ ബോളിവുഡിലേക്ക് ! അബന്‍ടന്‍ഷ്യയും ഫ്രൈഡേ ഫിലിംസും ഒന്നിക്കുന്നു
October 7, 2021 3:31 pm

അടുത്തിടെ മലയാള സിനിമയില്‍ തരംഗമായി മാറിയ കുടുബ ചിത്രം ഹോം ബോളിവുഡിലേക്ക്. ഇന്ദ്രന്‍സ് പ്രധാനവേഷത്തിലെത്തിയ ചിത്രം ഇന്ത്യയിലെ പ്രമുഖ നിര്‍മാണക്കമ്പനിയായ