ബ്രിയോ ഹാച്ച്ബാക്കിനെ അടിസ്ഥാനപ്പെടുത്തിയുള്ള ഹോണ്ട സ്മോള്‍ RS കോണ്‍സെപ്റ്റ് കാര്‍ അവതരിപ്പിച്ചു
August 3, 2018 3:00 am

ബ്രിയോ ഹാച്ച്ബാക്കിനെ അടിസ്ഥാനപ്പെടുത്തിയുള്ള സ്മോള്‍ RS കോണ്‍സെപ്റ്റിനെ ആധാരമാക്കി സ്റ്റാന്‍ഡേര്‍ഡ്, RS എന്നിങ്ങനെ രണ്ടുവകഭേദങ്ങളെ അവതരിപ്പിച്ച് ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ട.