നിരത്തില്‍ താരമാകാന്‍ മിനുങ്ങിയെത്തി ഹോണ്ട സി.ബി 160
January 13, 2015 6:32 am

ഹോണ്ടക്ക് ഇന്ത്യയില്‍ മേല്‍വിലാസമുണ്ടാക്കിക്കൊടുത്ത ബൈക്ക് മോഡലുകളിലൊന്നായിരുന്നു യൂനികോണ്‍. നല്ല കരുത്ത്, മാന്യമായ ഇന്ധന ക്ഷമത, മികച്ച രൂപഭംഗി തുടങ്ങിയവയായിരുന്നു യൂനികോണിനെ