തിരുവനന്തപുരം: രാജിവെച്ച മുന്‍മന്ത്രി എ.കെ ശശീന്ദ്രന് ഉള്‍പ്പെട്ട ഫോണ്‍കെണി കേസ് പിന്‍വലിക്കരുതെന്ന് ഹര്‍ജി. തൈക്കാട് സ്വദേശിനി മഹാലക്ഷ്മിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
തിരുവനന്തപുരം: ഫോണ്‍ കെണി കേസില്‍ രാജിവെച്ച എ.കെ.ശശീന്ദ്രനെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് എന്‍സിപി ഇടതുമുന്നണിക്ക് കത്തുനല്‍കും. നാളെ ചേരുന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍
തിരുവനന്തപുരം: മുന്‍ മന്ത്രി എ.കെ ശശീന്ദ്രന്റെ രാജിക്ക് വഴിവെച്ച ഫോണ്‍കെണി വിവാദം സംബന്ധിച്ച ജുഡീഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ട് ഇന്ന് ചേരുന്ന
തിരുവനന്തപുരം: ഫോണ്‍കെണി വിവാദത്തെ തുടര്‍ന്ന് രാജിവെച്ച എ.കെ ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കണോ എന്നു തീരുമാനിക്കേണ്ടത് എന്സിപിയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി
തിരുവനന്തപുരം: മാധ്യമങ്ങള്‍ക്ക് സെക്രട്ടേറിയേറ്റില്‍ വിലക്ക് ഏര്‍പ്പെടുത്തി സര്‍ക്കാര്‍. മുന്‍മന്ത്രി എ.കെ ശശീന്ദ്രന് ഉള്‍പ്പെട്ട ഫോണ്‍കെണി കേസ് അന്വേഷിച്ച പി.എസ്.ആന്റണി കമ്മീഷന്
തിരുവനന്തപുരം: രാജിവെച്ച മുന്‍മന്ത്രി എ.കെ.ശശീന്ദ്രന് ഉള്‍പ്പെട്ട ഫോണ്‍കെണി വിവാദം അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന് നാളെ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. രാവിലെ
കോട്ട: രാജസ്ഥാനിൽ വ്യവസായികളെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടുന്ന സംഘം പിടിയിൽ. വ്യവസായികളെ പീഡനക്കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്. സംഘത്തിൽ
ന്യൂഡല്‍ഹി: ഗുജറാത്തില്‍ നിന്നുള്ള ബിജെപി എംപി കെ.സി. പട്ടേലിനെ പെണ്‍കെണിയില്‍ കുടുക്കി പണമാവശ്യപ്പെട്ട കേസിലെ യുവതിയെ തിരിച്ചറിഞ്ഞു. യുവതിയുടെ വ്യക്തിവിവരങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് പ്രമുഖൻ ഉൾപ്പെടെയുള്ളവരെ ഹണി ട്രാപ്പിൽ നിന്നും രക്ഷപ്പെടുത്തുന്നതിനായി നടന്ന പണപ്പിരിവ് സംബന്ധിച്ച വിശദാംശങ്ങൾ വിജിലൻസ് അന്വേഷിച്ചേക്കും.
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ തലവനായ ഉന്നത ഐഎഎസ് ഉദ്യോഗസ്ഥനടക്കം കുടുങ്ങിയ ഹണി ട്രാപ്പിങ്ങുമായി ബന്ധപ്പെട്ട് രേഖാമൂലം പരാതി ലഭിച്ചിട്ടും