കേന്ദ്ര നിര്‍ദേശത്തിന് പിന്നാലെ ലോക്ക്ഡൗണ്‍ ഇളവ് പിന്‍വലിച്ച് ഇടുക്കിയും കോട്ടയവും
April 20, 2020 10:57 pm

കോട്ടയം: കേന്ദ്രത്തിന്റെ മുന്നറിയിപ്പിന് പിന്നാലെ ഇടുക്കിയിലും കോട്ടയത്തും അനുവദിച്ച ലോക്ക് ഡൗണ്‍ ഇളവുകള്‍ പിന്‍വലിച്ചതായി. ഇരു ജില്ലാ ഭരണകൂടങ്ങളും അറിയിച്ചു.