എസ് ബി ഐ ഭവന വായ്പ പലിശനിരക്ക് കുറച്ചു; പുതിയ നിരക്ക് 8.35 %May 8, 2017 2:57 pmന്യൂഡല്‍ഹി: എസ് ബി ഐ ഭവന വായ്പയുടെ പലിശനിരക്ക് കുറച്ചു. 30 ലക്ഷം വരെയുള്ള വായ്പകള്‍ക്ക് 0.25 ശതമാനമാണ് കുറച്ചത്.