Violence പട്ടിണിമരണത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മയ്ക്ക് നേരെ ആക്രമണം.
October 22, 2017 6:18 pm

ഝാര്‍ഖണ്ഡ്‌:റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാത്തതിന്റെ പേരില്‍ റേഷന്‍ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് പട്ടിണി കിടന്ന് മരിച്ച പെണ്‍കുട്ടിയുടെ അമ്മയ്ക്ക് നേരെ ആക്രമണം.