death-hand നിര്‍ഭയയ്ക്ക് ശേഷവും ഒന്നും മാറിയിട്ടില്ല! കൊല്ലപ്പെട്ട മൃഗഡോക്ടറുടെ ബന്ധുക്കള്‍ പറയുന്നു
December 1, 2019 11:12 am

ഹൈദരാബാദ്: ഹൈദരാബാദില്‍ കൊല്ലപ്പെട്ട മൃഗഡോക്ടറുടെ ബന്ധുക്കളുടെ മനസലിയിക്കുന്ന പ്രതികരണമാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്നത്. ”കുടുംബം ഇപ്പോഴും അവളുടെ മരണമെന്ന സത്യത്തെ