ഹ്യൂണ്ടായ് എക്‌സ്‌റ്ററിന്റെ കാത്തിരിപ്പ് കാലയളവ് ഒരു വർഷം വരെ നീണ്ടതായി റിപ്പോർട്ട്
July 26, 2023 10:00 am

ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ അടുത്തിടെയാണ് എൻട്രി ലെവൽ എസ്‌യുവി സെഗ്‌മെന്റിലേക്ക് പുതിയ എക്‌സ്‌റ്ററിനെ അവതരിപ്പിച്ചത്.