വെറും നാലുമാസത്തില്‍ ഒരുലക്ഷം പേര്‍ സ്വന്തമാക്കിയ ഹ്യൂണ്ടായി കാര്‍; അഞ്ച് സീറ്റുള്ള സബ് കോംപാക്റ്റ് എസ്.യു.വി
November 21, 2023 12:41 am

അവതരിപ്പിച്ച് വെറും നാല് മാസത്തിനുള്ളില്‍ ഇന്ത്യന്‍ കാര്‍ വിപണിയില്‍ തരംഗമായി മാറിയിരിക്കുകയാണ് ഹ്യുണ്ടായിയുടെ എക്സെറ്റര്‍. അതിവേഗതയിലാണ് എക്സെറ്ററിന്റെ ബുക്കിംഗ് പുരോഗമിക്കുന്നത്.