November 2, 2018 4:15 pm
ന്യൂഡല്‍ഹി: ശബരിമലയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചു നീക്കണമെന്ന് സുപ്രീംകോടതി. അനധികൃത നിര്‍മ്മാണങ്ങള്‍ അറ്റക്കൂറ്റപ്പണികള്‍ നടത്തി സംരക്ഷിക്കുന്നത് എന്തിനെന്നും കോടതി ചോദിച്ചു.