അമ്മയെ സുരക്ഷിതയാക്കേണ്ട ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിന്, ആഞ്ഞടിച്ച് ഇല്‍തിജ മുഫ്തി
November 5, 2019 4:18 pm

ന്യൂഡല്‍ഹി: അമ്മയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ മുഫ്തി രംഗത്ത്. കഠിനമായ തണുപ്പാണ് വരാനിരിക്കുന്നതെന്നും