ഐ എം വിജയന് 52-ാം പിറന്നാള്‍; ആശംസകളുമായി സാവി ഹെര്‍ണാണ്ടസും
April 25, 2021 12:12 pm

തൃശൂര്‍: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍നായകന്‍ ഐ എം വിജയന് ഇന്ന് അന്‍പത്തിരണ്ടാം പിറന്നാള്‍. ആശംസ അറിയിച്ച പ്രമുഖരില്‍ സ്പാനിഷ്