മനാമ: കോവിഷീല്‍ഡ്, ആസ്ട്രസെനക്ക വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് ആറു മാസം കഴിഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ ബഹ്റൈനില്‍ അനുമതി.
മനാമ: ബഹ്റൈനില്‍ ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ സര്‍ക്കുലര്‍ ഇറക്കി.
മനാമ: ബഹ്റൈനില്‍ ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തത് ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് മരണനിരക്ക്. 29 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
മനാമ: ബഹ്റൈനില്‍ കൊവിഡ് പ്രതിരോധത്തിനായി നാഷണല്‍ ടാസ്‌ക്ഫോഴ്സ് പ്രഖ്യാപിച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച 38 റെസ്റ്റോറന്റുകള്‍ക്കും കഫേകള്‍ക്കുമെതിരെ ആരോഗ്യ മന്ത്രാലയം
മനാമ: ബഹ്റൈനില്‍ കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച മൂന്ന് റെസ്റ്റോറന്റുകള്‍ അടച്ചുപൂട്ടാന്‍ പൊതുജനാരോഗ്യ വകുപ്പ് ഉത്തരവിട്ടു. ഒരാഴ്ചത്തേക്കാണ് റെസ്റ്റോറന്റുകള്‍
മനാമ: ബഹ്റൈനില്‍ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തത് രാജ്യത്തെ ഉയര്‍ന്ന പ്രതിദിന കൊവിഡ് കേസുകള്‍. 3,177 പേര്‍ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.
മനാമ: ബഹ്റൈനില്‍ ഈദ് അവധി ദിവസങ്ങളില്‍ കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 10 റെസ്റ്റോറന്റുകള്‍ക്കും 12 വ്യക്തികള്‍ക്കും ശിക്ഷ വിധിച്ചു.